2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോര്‍ഡി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്റിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതാണ്.
തൂഫാന്‍ 2.0 - ലഹരി വിരുദ്ധ റാലി

തൂഫാന്‍ 2.0 തദ്ദേശകത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി

റാലി