2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്റിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം- കൊട്ടാരക്കര താലൂക്ക്, കൊല്ലം ജില്ല, കേരളം.

വാര്‍ഡുകള്‍ : 17 ,  

നിയമസഭാ മണ്ഡലം : ചാത്തന്നൂര്‍ , 

ലോകസഭാ മണ്ഡലം : കൊല്ലം

വില്ലേജ് : പൂയപ്പള്ളി

ആകെ ജനസംഖ്യ (2011) : 24,447

വിസ്തീർണ്ണം : 27.46 ച.കി.മീ