കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി സമഗ്രവും സുസ്ഥിരവുമായി വികസിക്കുന്ന ഗ്രാമ സമൂഹം സൃഷ്ടിക്കുക.
ദൗത്യം
ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, തൊഴിൽ, വനിതാ-ശിശു ക്ഷേമം, കാർഷിക വികസനം എന്നിവ ജനകീയ പങ്കാളിത്തത്തോടെ കാര്യക്ഷമമായി നടപ്പാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക