2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്റിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതാണ്.
ശുചിത്വ തൊഴിലാളിയെ ആദരിക്കല്‍

കൈയ്യോട് കൈ - 100 ദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന പരിപാടിയില്‍ മികച്ച ശുചിത്വ തൊഴിലാളിയെ ആദരിക്കുന്നു.

ആദരിക്കല്‍